ന്യൂഡല്‍ഹി: എന്‍.ഡിടി.വി ചെയര്‍മാനും സഹഉടമയുമായ പ്രണോയ് റോയിയുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. ഐ.സി.ഐ.സി.ഐ ബാങ്കിന് 48 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സി.ആര്.പി.എഫ് ക്യാമ്പിനുനേരെ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്.പി.എഫിന്റെ 45ാം ബറ്റാലിയന് ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണശ്രമം സൈന്യം തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചുവെന്ന് പോലീസ്...
ന്യൂഡല്‍ഹി: ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കശാപ്പ് നിയന്ത്രണം വിവാദമായതോടെ വിജ്ഞാപത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ...
കോഴിക്കോട്: അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് മാറി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോകില്ലെന്നും മുസ്ലിംലീഗ് ദേശീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...
കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണം. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ദേഷ്യം പിടിച്ച്...
മെയിന്‍പുരി: പരാതി പറയാന്‍ ഉത്തര്‍പ്രദേശിലെ പോലീസ് സ്റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനാണ് സഹോദരിമാര്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ ഇവര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു....
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാന് രംഗത്ത്. ഹാദിയയുമായി ‘വെ ടു നിക്കാഹ് ഡോട്ട് കോം’ എന്ന വിവാഹസൈറ്റിലൂടെയാണ് പരിചയപ്പെടുന്നതെന്നും ഡിസംബര്‍ 19-ന് ഇരുവരും വിവാഹിതരായെന്നും ഷാഫിന്‍ ഫേസ്ബുക്ക്...
കോഴിക്കോട്: നാട്ടില്‍ വര്‍ഗീയത പടര്‍ത്താനാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അമിത് ഷാ സന്ദര്‍ശനം നടത്തിയ പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും മുസ്ലിം ലീഗ് നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍...
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിരോധനമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ദ്ധന്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. തെറ്റിദ്ധാരണകളും ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട്...