ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനാകാന്‍ വീരേന്ദര്‍ സെവാഗ്. ആവശ്യവുമായി ബിസിസിഐ സെവാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി തീരാനിരിക്കെയാണ് ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തെ കരാര്‍ നീട്ടി...
മാനന്തവാടി: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുത മന്ത്രി എം.എം മണി. സ്വതസിദ്ധമായ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. ‘കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ’...
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82 ശതമാനം പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83 ശതമാനമായിരുന്നു വിജയശതമാനം. രാജ്യത്തെ 10,678 സ്കൂളുകളില്‍ നിന്നായി 1098891 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൊഡറേഷന്‍...
ഭോപ്പാല്‍: ഭോപ്പാലിലെ അമര്‍ഖണ്ഡകില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലേക്ക് ആളെ കൂട്ടിയത് ദിവസക്കൂലിക്കെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ് മു്ഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മദായാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിക്കായി കൂലിക്ക് ആളെയിറക്കിയത്. ആളൊന്നിന് 500 രൂപയാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക്...
തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006ല്‍ ഗോപാല്‍ കൃഷ്ണന് മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ അവിടെ ഐജിയായിരുന്ന സെന്‍കുമാര്‍...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ ബാധിക്കാത്ത എല്ലാ കേസുകളെ കുറിച്ചുള്ള വിവരവും...
വെംബ്ലി: ആഴ്്സന്‍ വെംഗറുടെ മാനം അലക്സി സാഞ്ചസും റാംസേയും കാത്തു. വെംബ്ലി മൈതാനത്തിന്റെ പകല്‍ മനോഹാരിതയില്‍ നടന്ന എഫ്.എ കപ്പ് കലാശപോരാട്ടത്തില്‍ ചിലിക്കാരന്‍ അലക്സി സാഞ്ചസ് അഞ്ചാം മിനുട്ടിലും രണ്ടാം പകുതിയില്‍ റാംസേ നേടിയ ഹെഡ്ഡര്‍...
ലണ്ടന്‍: വില്ലി കബായെറോയെ ക്ലബ്ബ് വിടാന്‍ അനുവദിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള തെരച്ചിലില്‍. എ.സി മിലാന്റെ 19-കാരന് ഗ്യാന്‍ലുയ്ജി ഡൊണാറുമ്മയെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ച സിറ്റി ബെന്‍ഫിക്കയുടെ എഡേഴ്സനു വേണ്ടിയും നീക്കങ്ങള്‍ നടത്തുന്നതായി ഇംഗ്ലീഷ്...
മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്സിലേക്കുള്ള യാത്ര....
കേരളത്തിലെ മദ്യനിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിലവിലെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യം ഒഴുക്കാന്‍ മദ്യലോബികള്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതിനാണ് മദ്യനിയന്ത്രണത്തിന് ശേഷം ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായെന്ന് എക്സൈസ് വകുപ്പു...