മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്കാന് കഴിയാത്തത്ര കുറഞ്ഞ...
മടങ്ങിവരവിനുശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി തമിഴ് നടി ജ്യോതിക. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിന്ന ജ്യോതിക ’36വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലും പ്രിയപ്പെട്ട നടി മഞ്ജുവിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച ചിത്രമായ ‘ഹൗ ഓള്‍ഡ്...
ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ അനുദിനം മാറ്റം വരുന്നുണ്ടെങ്കിലും നോക്കിയ എന്ന പേര് ഫോണ്‍പ്രേമികളുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്നാണ്. ഒരു തലമുറക്കൊന്നാകെ മൊബൈല്‍ ഫോണ്‍ പരിചയപ്പെടുത്തിയ നോക്കിയ, തങ്ങളുടെ ബേസ് മോഡലായ 3310 വീണ്ടും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്....
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്കുമാര് എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന് പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ മേഖലയില്‍...
കൊച്ചി: പ്രമുഖ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍. നടിക്കെതിരായ ആക്രമണം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്ന് മഞ്ജു പറഞ്ഞു. ക്രിമിനലുകള്‍ വ്യക്തമായി...
ന്യൂഡല്‍ഹി: പാകിസ്താനെ ‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സ്വതന്ത്ര അംഗം രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ച ബില്ലിനെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഭീകരവാദ സ്പോണ്സര് ചെയ്യുന്ന പാകിസ്താന് അടക്കമുള്ള രാജ്യങ്ങളെ ഭീകര രാഷ്ട്രങ്ങളായി...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ കരിപ്പൂരില്‍ സത്യഗ്രഹം നടത്തുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സത്യാഗ്രഹം രാത്രി എട്ട് വരെ നീളും. എം.പിമാരും, എം.എല്‍.എമാരും പങ്കെടുക്കും. ഹജജ്...
ചെന്നൈ: സെലിബ്രിറ്റികള്‍ ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്നടന്‍ കമല്‍ഹാസനും തമ്മില്‍ ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കാണ് കമല്ഹാസന് ചുട്ടമറുപടി നല്‍കിയത്. സംസ്കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടത്ര...
മെല്‍ബണ്‍: ആസ്ട്രോലിയയുടെ തീര തലസ്ഥാനമായ മെല്‍ബണില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര് മരിച്ചു. വിമാനത്തിലുള്ളവരാണ് മരിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നു രാവിലെ ഒമ്പതു മണിക്കായിരുന്നു അപകടം. മെല്‍ബണിലെ എസന്‍ഡണ്‍...
കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാന പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന മണികണ്ഠനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നത് മൂന്നു...