തിരുവനന്തപുരം: സംസ്ഥാനത്ത് 61 ശതമാനം മഴയുടെ കുറവുണ്ടായതായും ഇത് രൂക്ഷമായ വരള്‍ച്ചയുടെ സൂചനയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട മഴയിലാണ് കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു....
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം 20 ലക്ഷം എഫ്ബി യൂസര്‍മാരുടെ വ്യാജ മരണവാര്‍ത്ത പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഫേയ്സ്ബുക്ക് നടപ്പാക്കിയ പുതിയ ഫീച്ചറില്‍ പറ്റിയ അക്കിടിയാണ് ലോകത്തിലെ തന്നെ വന്‍ സമൂഹ മാധ്യമത്തെ ഭീകര അപധത്തിലേക്ക് എത്തിച്ചത്....
തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖാ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രാമൊഴി, ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സീരിയല്‍ രംഗത്തും...
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ...
രാജ്കോട്ട്: നാലാം ദിനം രവിചന്ദ്ര അശ്വിനും വൃദ്ധിമാന്‍ സാഹയും പൊരുതിയെങ്കിലും ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 488ന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട്...
ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിനായും നിക്ഷേപിക്കുന്നതിനായും ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരി തുടരുന്നു. പലരും രാവിലെത്തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു. ചില സ്ഥലങ്ങളില്‍ ബാങ്കുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വരി റോഡിലെത്തിയിരുന്നു. അതേസമയം ചില...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റിലൂടെ പുറത്താകുമെന്ന് പ്രവചനം. ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുമെന്ന് പ്രവചിച്ച പ്രൊഫസര്‍ ലിച്ച്മാനാണ് പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്റ്. ഇംപീച്ച്മെന്റ്...
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപയുടെ നോട്ടിന് പകരമായി പുതുതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 നോട്ടിലും പിഴവെന്ന് റിപ്പോര്‍ട്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് തെറ്റ്. നോട്ടിന്റെ പിന്‍ഭാഗത്ത്...
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നോട്ട് അസാധുവാക്കുന്ന വിവരം ബി.ജെ.പി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും പൂഴ്ത്തിവെപ്പുകാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമാണുണ്ടായതെന്നും കെജരിവാള്‍ ആരോപിച്ചു....
ചെന്നൈ: തമിഴ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സപര്‍ണ ആനന്ദിനെയാണ്(29) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരവയലിലെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇടത് കൈയില്‍ മുറിവേറ്റ പാടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍...