വേഗത്തിന്റെ പുതിയ ക്രിക്കറ്റ് രൂപമായ ട്വന്റിട്വന്റി മത്സരങ്ങളില്‍ ബാറ്റ്സ്മാന്മാര് വ്യത്യസ്ത ഷോട്ടുകള്‍ അടിക്കുന്നത് ആരാധകരുടെ ആവേശമായി മാറാറുണ്ട്. ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റന്‍ ധോനിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടും പാക് ബാറ്റ്മാന് മിസ്ബാഹുല്‍ ഹക്കിന്റെയും ന്യൂസീലാന്റ് താരം ബ്രണ്ടന്‍...
ടോയ് കാറുമായി നടു റോഡില്‍ വിലസുന്നത് ഏതൊരു കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചാലോ? ചൈനയിലെ ലിഷൂവി പ്രവിശ്യയില്‍ അത്തരമൊരു രസകരമായ, എന്നാല്‍ അമ്പരിപ്പിക്കുന്നതുമായ സംഭവം അരങ്ങേറി. ചുറ്റും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സ്വന്തം...
അരുൺ ചാമ്പക്കടവ് കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ...
ചെന്നൈ: താലിയുടെ പിന്‍ബലമില്ലാതെ 13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് നടന് കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പരസ്പരം പഴിച്ചാരാതെ വേര്പിരിയലിലും ഇരുവരും മറ്റുള്ളവര്‍ക്ക് മാതൃകയായി. എന്നാല്‍ ഗൗതമിയുമായുള്ള വേര്‍പിരിയല്‍...
മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി. സ്ഫോടനം നടത്തിയവര്‍ മലപ്പുറം കലക്ട്രേറ്റില്‍ ഉപേക്ഷിച്ച പെന്‍ ഡ്രൈവിലാണ് ബേസ് മൂവ്മെന്റ് എന്ന പേരില്‍ ഭീഷണിയുള്ളത്. തെളിവെടുപ്പിനായി മലപ്പുറം കലക്ട്രേറ്റിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത്കുമാറാണ്...
ഏലൂര്‍: കളമശ്ശേരി ഏലൂര്‍ എച്ച്.ഐ.എല്ലില്‍ ശക്തമായ പൊട്ടിത്തെറി. 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് ചോര്‍ന്ന്...
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ബാഴ്സിലോണയെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പകരം വീട്ടി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്സയെ വീഴ്ത്തിയത്. 21-ാം...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്.എഫ്) വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടനക്ക് നോട്ടീസയച്ചു. മറുപടി ലഭിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ 16 പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. ചാരവൃത്തിക്കു പിടിക്കപ്പെട്ട പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്്മൂദ് അക്തറാണ് തന്റെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഇവരില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ചാരന്മാര്...
മലപ്പുറം: കലക്ട്രേറ്റ്-കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം ഇന്ന് മലപ്പുറത്തെത്തും. രാവിലെ കലക്ട്രേറ്റില്‍ എത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഐഎ സംഘവും പരിശോധനക്കായി എത്തുന്നത്. എന്‍ഐഎ സംഘത്തിനൊപ്പം...