ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസ്സിലാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്. 04-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ...
അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും രാഹുൽ പറഞ്ഞു
പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പുരോഹിതന് സാക്കിര്‍ ഹുസൈന് പറഞ്ഞു
വ്യാഴാഴ്ച സ്വർണ വില പവന് 120 രൂപ വർധിച്ച് 46,520 രൂപയിലെത്തി
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം
അഞ്ചുമാസം മുന്‍പ് ഇവരുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തിരുന്നു
മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു
ജില്ല കോടതി ഇന്നലെ അനുമതി നല്കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നു
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്