പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.
എല്ലാവരും നിശ്ശബ്ദമായിരുന്ന് പ്രസംഗം കേൾക്കുമ്പോഴാണ് പൊലീസിന്റെ ആക്രമണമുണ്ടായത്
ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു
നിലവിലെ നിയമ പ്രകാരം രക്ഷിതാക്കൾക്കു 25000രൂപ പിഴയും കുട്ടികളെ ജ്യുവനയിൽ നിയമപ്രകാരവും കേസ്സെടുക്കുകയും 25 വയസ്സുവരെ ഡ്രൈവിംഗ് എടുക്കുന്നതിൽ നിന്നും കുട്ടിയെ വിലക്കുന്നതുമാണ്
പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യും. നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കോവിഡിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്
മ്പതാം നമ്പർ ജഴ്സിയാണ് സുവാരസിന് സമ്മാനിച്ചത്
ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു
പുലര്‍ച്ചെ ഒരു മണിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നു