ആദ്യം കേസെടുക്കുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും പറഞ്ഞ പൊലീസ് ജില്ലാ മേധാവി പിന്നീട് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു
വലിയ തുകയാണ് ആള്‍മാറാട്ടത്തിന് പ്രതിഫലമായി നല്‍കിയത്, പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു
ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക
ഇന്ന് രാവിലെയാണ് നിലമ്പൂരില്‍ വച്ച് തൃക്കാക്കര പൊലീസ് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്തത്
ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കുട്ടിയുടെ വീട്ടില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീന് നദ്വി സന്ദര്‍ശനം നടത്തി
ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി
വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കണം
അതിര്‍ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്
ഐശ്വര്യ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേയും കേസെടുത്തു