വാഹനങ്ങളുടെ ഇന്ധന കുഴൽ തുളച്ച് അതിലെ മീഥൈൻ വാതകം ഊറ്റികുടിക്കുകയാണ് ഇത്തരം വണ്ടുകൾ ചെയ്യുന്നത്
ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്
പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു
കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്
പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്കിയ പരാതിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. രഞ്ജിത് മാരാരെ അമിക്കസ്ക്യൂറിയായും ഹൈക്കോടതി നിയമിച്ചു
എന്റെ ശരികള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ തെറ്റേറ്റു പറയാനും വീണയെ പോലെയൊരു സംരംഭകയോട് മാപ്പ് പറയാനും ഞാന്‍ തയ്യാറാണ്
വ്യക്തികളോട് തങ്ങളുടെ രേഖകള്‍ ഇങ്ങനെ പങ്കുവെക്കാന്‍ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരാകാമെന്നും അതോറിറ്റി അറിയിച്ചു
ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്
റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്