ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു
മന്ത്രി ജി. അനിലിൻ്റെ ആശംസയോടെ 12 ഇനം സാധനങ്ങളടങ്ങുന്ന കിറ്റ് വീടുകളിലെത്തിച്ചു നൽകുമെന്നാണ് അറിയിപ്പ്
ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി
അതിര്‍ത്തികളിലെ മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന
88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്
പേലോഡായ ചെയിസ്റ്റിന്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്
മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30ന് കൊട്ടാരക്കരയിലും 7.30ന് കൊല്ലത്തും എത്തും
നാലു മണിക്കൂറായി വിമാനത്തില്‍ ഇരിക്കുകയാണെന്നും യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ടെര്‍മിനലില്‍ ഇരിത്തിയിരിക്കുകയാണെന്ന് യാത്രക്കാര്‍
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
റിട്ടേർണിംഗ് ഓഫീസറായ ഫിയാസ് പുകയൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു