നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) പ്രവര്‍ത്തകര്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു
അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍
ഇനിയും തുടരണം ഒരു പ്രശ്നവുമില്ല, തനിക്കെതിരെയും ട്രോളുകളുണ്ടാവണം. ജനാധിപത്യത്തിന്റെ ഭാഗമാണ് ട്രോളുകളെന്ന് അദ്ദേഹം പറഞ്ഞു
വാളയാറിലും പാറശാലയിലുമാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി
എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു
ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ
കൊല്ലത്താണ് കൂടുതല്‍ ചൂട് പ്രതീക്ഷിക്കുന്നത്
സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്
പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍
നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു