നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
കൊടി സുനിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കയ്യാമം വെക്കാതെ ട്രെയിനില്‍ കൊണ്ടുവരുന്ന വിഡിയോ കെകെ രമ എം.എല്‍.എ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു
പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി
27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
ലഹരിവസ്തുക്കള്‍ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായയുടെ സഹായത്തോടെയാണ് എക്സൈസിന്റെ പരിശോധന
കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും
അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ആത്തിക്ക സത്യവാങ്മൂലം സമര്‍പ്പിച്ചത്
ഏഴാം ക്ലാസ് മുതല്‍ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്
വാഹനങ്ങളുടെ ഇന്ധന കുഴൽ തുളച്ച് അതിലെ മീഥൈൻ വാതകം ഊറ്റികുടിക്കുകയാണ് ഇത്തരം വണ്ടുകൾ ചെയ്യുന്നത്
ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്