ഹോട്ടലിന്റെ ഗോഡൗണില്‍ നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു
ചങ്ങരംകുളത്ത് ദമ്പതിമാരെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി പവന്കുമാറിനേയും ഭാര്യയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെസിബി ഓപറേറ്ററായി ജോലി ചെയ്യുന്ന പവനും ഭാര്യയും രണ്ടാഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്സില്‍ താമസത്തിന് എത്തിയത്. നാലുദിവസമായി...
തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി,...
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ്...
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏപ്രില്‍ 22 മുതല്‍...
ഷൊര്‍ണൂരില്‍ സ്റ്റോപ്പനു വദിച്ചതും കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരെ നീട്ടിയതും കനത്ത പ്രതിഷേധത്തുടര്‍ന്നാണ്
കണ്ണൂരില്‍ മുസ്ലിം വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കളയില്‍ സദ്യ വിളമ്പുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് കുടുംബങ്ങളിലെ ഭക്ഷണശൈലി ചര്‍ച്ച യാകുന്നു. ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടിയുടെ പോസ്റ്റ് : ഞങ്ങളുടെ നാട്ടില്‍ ഒരു തമിഴ് സമുദായം ഉണ്ട് (തല്ക്കാലം...
ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
രാവിലെ 7 മുതല്‍ രാത്രി 8 വരെ സര്‍വീസ് ഉണ്ടാകും
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും