ഇപ്പോള്‍ മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!
ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബല്‍പൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയെ പുഷ്പ ധാരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാര്‍ക്ക് ഒരു മകളും മകനുമുണ്ട്. സംഭവം നടക്കുന്ന ദിവസം മകന്...
22പേരുടെ ജീവന് പൊലിഞ്ഞ താനൂര്‍ ബോട്ടപകടം നടന്ന് 12 മണിക്കൂര്‍ പോലും കഴിയുന്നതിന് മുമ്പ് വിനോദ സഞ്ചാര വകുപ്പിന്റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സര്‍വീസില്‍ ഒരാള്‍ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ...
അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്. ടെക്സസിലെ പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു കൊല്ലപ്പെട്ട ഐശ്വര്യ. ടെക്സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു...
ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദീഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. പേരാവൂര്‍ പൊലീസ്...
മുങ്ങിമരണങ്ങള്‍ കുറക്കാന്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ് വാക്കായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികളെയും നീന്തല്‍...
നഴ്സുമാരില്‍ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം വകമാറ്റിയെന്ന കേസില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്കി. യുഎന്‍എ ദേശീയമ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെ...
അപകടസാധ്യതയുള്ള ചെറു ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ വഴി യു.കെയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയെന്ന് യു.കെ ഹോം ഓഫീസ്. 675 ഇന്ത്യക്കാര്‍ ജനുവരിക്കും മാര്‍ച്ചിനുമിടയിലായി ചെറിയ ബോട്ടുകളില്‍ യു.കെയിലേക്ക് പ്രവേശിച്ചതായാണ് ഡെയ്ലി മെയില്‍...
പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന് സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്...
കോഴിക്കോട്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനുമദ്ധിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏകമകന് അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്....