കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രകരില്‍ നിന്നായി 2.15 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്രലിജന്സ് പിടിച്ചത്. മലപ്പുറം മരുത സ്വദേശി കൊളമ്പില്‍തൊടിക അബ്ബാസ്...
മാരുതി സുസുകി ജിംനി ജൂണ്‍ ആദ്യം നിരത്തിലെത്തും. വാഹനത്തിന്റെ വില പ്രഖ്യാപനവും അപ്പോഴായിരിക്കും നടക്കുക. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്സ വഴിയാണ് ജിംനി...
പാകിസ്ഥാന് പ്രധാനമന്ത്രിയും തഹ്രീക ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാനെ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഇംറാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി....
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന് മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴ...
ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ് ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ...
അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടാറാണ് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വനിത ഡോക്ടര്‍ പ്രതികരിച്ചിട്ടില്ല. കൈ വിലങ്ങിട്ട്...
നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900/- രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050/- രൂപയുമാണ് ഈടാക്കുന്നത്
ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം
മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി. ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍...