അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടാറാണ് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വനിത ഡോക്ടര്‍ പ്രതികരിച്ചിട്ടില്ല. കൈ വിലങ്ങിട്ട്...
നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900/- രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050/- രൂപയുമാണ് ഈടാക്കുന്നത്
ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം
മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി. ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍...
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 51-ാം വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് മെയ് 10 ചൊവ്വ നടക്കും. രാത്രി എട്ടുമണിക്ക് യുഎഇ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. പ്രസിഡണ്ട് പി ബാവ...
കൊല്‍ക്കത്തയിലെ രാജ്ഭവനു സമീപം വന്‍ തീപിടിത്തം. സറഫ് ഭവന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 9 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. രാജ്ഭവന് സമീപമുള്ള സറഫ് ഭവന്റെ മുകള്‍ നിലയില്‍ ഇന്ന്...
കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യവെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അഞ്ച് പോലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന്...
വന്ദേഭാരത് ടിക്കറ്റ് ക്യാന്സലേഷന് നിരക്കുകള്‍ പ്രഖ്യപിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്താല്‍ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്താല്‍ എസി ഫസ്റ്റ് എക്സിക്യൂട്ടീവ് ക്ലാസിന്റെ ക്യാന്സലേഷന് നിരക്കായി 240...
ഇന്ന് രാവിലെ 7 മണിയോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്