സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി
രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.
ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്കിയ യുവതി പിടിയില്‍.
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോളിലാദ്യമായി പുറത്തിറങ്ങി
വാഹന പരിശോധനയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തിയ വീട്ടില്‍ വീണ്ടും വ്യാജ നമ്പറില്‍ വാഹനം
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് പിടിയിലായത്
കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്
രണ്ട് പോലീസുകാരും ഇവരിലൊരാളുടെ ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ പൊലീസ് ചേവായൂര്‍ സ്വദേശികാളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു
300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്