മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്
മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
വ്യാഴാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് സംഭവം
തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്
പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു
തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു
പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്
ഒരു പുരുഷന്, മൂന്നു സ്ത്രീകള്‍, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് കൊലപ്പെടുത്തിയത്
വസ്തുതര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്
കുശവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ നിന്നും കരിമണ്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്