സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് ലിമിറ്റഡ് (എന്‍.ടി.പി.സി) നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കിയാല് മിനിമം പത്തുരൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം...
തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി...
യുവ സംവിധായക നയന സൂര്യന്റെ മരണ കാരണം കണ്ടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.നയന കേസിന്റെ ഫയലുകള്‍ കൈ ബ്രാഞ്ചിന് കൈമാറി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണ കാരണം വ്യക്തമാകാന്‍ ദേശീയ തലത്തിലുളള വിദഗ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍...
തൊടുപുഴ: വഴിയില്‍ നിന്ന് വീണുകിട്ടിയതെന്ന് പറഞ്ഞ് നല്കിയ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു....
ഇടുക്കി: വരയാടിനെ ബലമായി പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്‍. ജനുവരി അഞ്ചിന് പൊള്ളാച്ചിയില്‍ നിന്നും വാല്‍പാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും...
കേരളമൊട്ടാകെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കുന്നതിനിടയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു വേറിട്ട സംഭവം. ഹോട്ടലില്‍ തയ്യാറാക്കിയ ഷവര്‍മ പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പയ്യന്നൂരിലെ മജ്ലിസ് റസ്റ്റോറന്റിലാണ് സംഭവം. പാചകക്കാരന്...
ഈ വിധി തടയാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല
സംഭവത്തിന് ശേഷം ഒളിവില്‍പോയിരുന്ന ശങ്കര്‍മിശ്രയുടെ ഫോണ്‍ കണ്ടുകിട്ടിയിട്ടില്ല. സമൂഹമാധ്യമത്തിലൂടെയാണ ്പ്രതിയെ പിടികൂടിയത്. എയര്‍ഇന്ത്യ ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്തുകയും ഏതാനും ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.