പൂണ്ടിയില്വെച്ചാണ് കാണാതായത്.
കൗശല്‍ ആണ ്മരിച്ചത്. രാത്രി ഒരുമണിക്ക് സഹോദരന് വിളിച്ചപ്പോള്‍ വഴിയാത്രക്കാരന് ഫോണെടുത്തപ്പോഴാണ് വിവരമറിയുന്നത്.
ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ...
കഴിഞ്ഞ വർഷത്തെ ഫോക് ലോർ സംസ്ഥാന അവാർഡ് ജേതാവ് റുഖിയ ടീച്ചറും കേരള സ്കൂൾ കലോത്സവ വേദിയിൽ .ഇത് ആറാം തവണയാണ് കലോത്സവ നഗരിയിലേക്ക് റുഖിയ ടീച്ചറെത്തുന്നത്. ഒപ്പന നടക്കുന്ന അതിരാണിപ്പാടം വേദിയിലെ സദസ്സിലൊരാളായി ടീച്ചറുമുണ്ട്....
കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്കുള് കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം...
തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്.തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ ഹിയറിങ്ങിന് സുനു ഹാജരായിരുന്നില്ല....
മറയൂര്‍: ട്രക്കിങ്ങിനിടെ ഇടുക്കി മറയൂര്‍ തൂവാനം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് സ്വദേശി വിശാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി അഞ്ചാം ദിവസമാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. മറയൂരിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിന്...
ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും പുറത്തേയ്ക്ക്. പാര്‍ട്ടി തമിഴ്നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ കാരണമാണ് പാര്‍ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്ക് അപകീര്‍ത്തകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്...