കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.
ഒമ്പതു ദിവസത്തെ വര്‍ഷാന്ത അവധിക്കു ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും.
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഏഴാം തീയ്യതി വരെ 24 വേദികളിലായി നടക്കും. ഇന്ന് രാവിലെ 8.30-ന് വേദി 1 – ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ( അതിരാണിപ്പാടം)പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും....
ഗുരുവായൂർ : സ്കൂട്ടറുകള് കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊളാടിപ്പടി പള്ളിപ്പുറത്ത് കൊച്ചുണ്ണിയുടെ മകന് അനീഷ്(40) ആണ് മരിച്ചത്.ശനിയാഴ്ച ബസ് സ്റ്റാന്ഡിനടുത്തുവച്ചായിരുന്നു അപകടം. അനീഷ് ഓടിച്ചിരുന്ന സ്കൂട്ടറും എതിരേ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ...
സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം.കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവര്‍ണര്‍ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം....
കോട്ടയം : സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷ്യബിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലില്‍ നിന്ന് മന്തി കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ...
പാലക്കാട്: ജനവാസമേഖലയില്‍ ആശങ്കയുയര്‍ത്തുന്ന പി ടി 7നെന്ന ഒറ്റയാനെ മയക്കുവെടിവച്ചു പിടികൂടാന്‍ തീരുമാനം.നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. പിടികൂടിയ ശേഷം ധോണിയില്‍ കൂടൊരുക്കി സംരക്ഷിക്കും. കുങ്കിയാനകള്‍ അടക്കം ദൗത്യസംഘം മറ്റന്നാളെത്തും. കാട്ടിലേക്കു തുരത്തുന്ന...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് മീഡിയ...
കേരളം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കായി കുടിച്ചത് 686.28 കോടിയുടെ മദ്യം. 10 ദിവസത്തെ കണക്ക് പ്രകാരമാണിത്.കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ 10 ദിവസത്തെ വില്പന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022...
കോഴിക്കോട് : വടകരയിലെ വ്യാപാരി അടക്കാത്തെരു സ്വദേശി രാജന് കടക്കുള്ളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി...