ഗുജറാത്തിലെ നവ്സാരിയില്‍ ബസും എസ്.യു.വിയുമായി കൂട്ടുയിടിച്ച് അപകടം
തീവ്രവാദം കള്ളക്കടത്ത് തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
ശ്രീരാമനോടും ഹനുമാനോടും ഉള്ള ഭക്തി ബിജെപിയുടെ കുത്തകയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന് ക്ഷേത്രം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ബി.ജെ.പി അണികളോട് ചുറ്റും നോക്കി...
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്.
2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) എതിര്‍ത്തിരുന്നുവെന്ന് വിവരാവകാശ രേഖ.
ഗവര്‍ണര്‍ ആനന്ദ ബോസ് ഇടപെട്ട് മമത പ്രസംഗിക്കാന്‍ കൂട്ടാക്കിയെങ്കിലും വേദിയില്‍ കയറാതെ പ്രസംഗിക്കുകയായിരുന്നു.
അപകടസമയത്ത് ബോട്ടില്‍ 15 യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 7 പേരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം
ഇതോടെ എന്‍ഡിടിവിയുടെ 64.7ശതമാനം ഓഹരികളും ഗൗതം അദാനിയുടെ കൈവശമായി.
ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ മരുന്ന് ഉല്പാദനം നിര്‍ത്തിവെക്കാന്‍ കമ്പനിക്ക് നിര്‍ദേശം.
താജ്മഹല്‍ സന്ദര്‍ശനത്തിനെത്തിയ അര്‍ജന്റീനയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് കോവിഡ്.