സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി കേരള ഹൈകോടതി
പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണമിടപാട് നടത്താന്‍ അനുമതി
ഡിസംബര്‍ 22 ന് മരിയോണ്‍ ബയോടെക് കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന് ആരോപിച്ചിരുന്നു.
മിശ്രയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 13ലേക്ക് മാറ്റി.
ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ 21 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ക്ഷണം
വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരില്‍ പ്രധാന സംഘാടകരിലൊരാളായിരുന്നു ഫൈസല്‍.
അനീഷ് രാജിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് എ.എസ്.ഐ.യെ കുത്തിപരിക്കേല്‍പ്പിച്ചത്
സ്മാര്‍ട് സിറ്റി സ്കീമിന്റെ ഭാഗമായി നിര്‍മിച്ച പൈപ്പ് ലൈന്‍ ചോര്‍ച്ചയും വിള്ളലിന് കാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.