ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 6ഇ- 7339 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് യാത്രക്കാരന് തുറന്നത്
പട്ടം പറത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്
ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്
ബഫര്‍സോണിലുള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ ഇടുക്കിയില്‍ പൂര്‍ത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂര്‍ത്തിയാക്കിയത് എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിലാണ് ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്....
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം. സംഭവത്തില്‍ 14ആംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പെരുമ്ബാവൂര്‍ സ്വദേശി...
എറണാകുളം: ഹൈക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍. ഹൈകോടതി മാറ്റാന്‍ തീരുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈകോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാര്‍ നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ...
ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയെ കൊടും തണുപ്പിലേക്ക് തള്ളിയിട്ട ശൈത്യതരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 18 നും 20 നുമിടയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും അതിശൈത്യതരംഗം ആഞ്ഞടിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയെ...
കണ്ണൂര്‍: കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചാണ് ആക്രമണം നടന്നത്.ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്...