ഡൽഹിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഭർത്താവും കുടുംബവും ചേർന്നാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. ഡൽഹിയിലെ ബവാനയിലാണ് ഏഴുമാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായ പൊള്ളലേറ്റ...
കഴിഞ്ഞ കൊല്ലം 79,237 പേര്‍ക്കായിരുന്നു അവസരം ഒരുക്കിയിരുന്നത്.
ഡൽഹിയിൽ പുതുവത്സര രാത്രി കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണശ്രമം. കരൺവിഹാറിലെ വീട്ടിൽ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി വീട്ടിലെ എൽഇഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു....
കൊച്ചി മെട്രോ പില്ലറിൽ വിള്ളൽ കണ്ടെത്തി. ആലുവ ബൈപ്പാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് വിള്ളൽ കണ്ടെത്തിയത്. തറനിരപ്പിൽ നിന്നും എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. ചെറിയതോതിൽ വിള്ളൽ ഉണ്ടായിരുന്നെങ്കിലും ക്രമേണ ഇത് വലുതായി...
തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാവിനെ അപമാനിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിലൂടെ ബിജെപി ലക്ഷമിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബാന്റ് മേളത്തിന്റേയും വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്....
യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം ഇനി തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം പുരോഗമിക്കുക. സൂര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡിസിആര്‍ബി...
ചര്‍ച്ച നടന്നെങ്കിലും ബി.സി.സി.ഐ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല
മുമ്പ് ഏറ്റവും വേഗത്തില്‍ ഏഴ് വന്‍കരകള്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയത് യുഎഇ പൗരനായ ഡോ. ഖാവ്ല അല്‍റൊമെയ്തിയായിരുന്നു.
തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണു പ്രശ്നത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.