16 ലക്ഷത്തോളം ഉപയോക്താക്കള്‍ ജിയോക്ക് ഉണ്ടെന്നാണ് കണക്ക്.
2014വരെ ഇന്ത്യയില്‍ സംഭവിച്ചത് വികസനങ്ങളും അതിലേക്കുള്ള മുന്നൊരുക്കങ്ങളുമായിരുന്നെന്നും ഇപ്പോള്‍ നടക്കുന്നത് അവയുടെ തുടര്‍ച്ച മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
പറന്നുയരുന്നതിനിടെ ഹെലികോപ്റ്ററില്‍ പക്ഷി ഇടിക്കുകയായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ നാളെ പത്രിക സമര്‍പ്പിക്കും..
ക്രാഷ് റെസ്റ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്കുന്ന ഭാരത് എന്‍.സി.എ.പിയുടെ (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്കി.
ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണംകുറച്ചത് യാത്രാദുരിതം അതിരൂക്ഷമാക്കി. ദ്വീപിലേക്ക് ഏഴ് കപ്പല്‍ ഉണ്ടായിരുന്നിടത്ത് രണ്ട് കപ്പലുകള്‍ മാത്രമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.
ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്.എസ്.എസ് അജണ്ടയാണ് അഗ്നിപഥ് പദ്ധതിയെന്നു ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി.
നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്വാക്ക്.
കഴിഞ്ഞ മൂന്നു തവണ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും ഇത്തരത്തില്‍ കനത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാഠപുസ്തകത്തില്‍നിന്നും നീക്കം ചെയ്ത് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍.സി.ഇ. ആര്.ടി).