70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപെടുന്ന വ്യക്തി/സഹായി യാത്ര ഒഴിവാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും എന്ന് അറിയിച്ചിട്ടുണ്ട്. നറുക്കെടുപ്പ് വഴിയാകും അപേക്ഷകര്‍ കൂടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്.
ഗോഹത്യ തടയേണ്ടത് തന്റെ കടമയാണെന്നും താന്‍ ജനിച്ചത് ഒരു ഗോശാലയില്‍ ആയതുകൊണ്ടാണ് അങ്ങനെയെന്നും സാധ്വി സരസ്വതി കൂട്ടിചേര്‍ത്തു.
വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ഉന്നയിച്ചായിരുന്നു ആക്രമണം നടന്നത്.
കേസിലെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ.
തലക്കേറ്റ പരിക്കാണ് മരണകാരണം.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
നിരീക്ഷണം പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെത്
മരിച്ച പാര്‍വ്വതിയുടെ ഏകമകള്‍ വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍
ലോകസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചതാണ് ഇക്കാര്യം.