ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
തമിഴ്നാട്ടിലെ റാണിപെട്ടിലാണ് സംഭവം നടന്നത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 28 വയസ്സുള്ള ഗോമതി നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
254 സീറ്റുകളാണ് ഇതില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. 163 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 9 സീറ്റുകളില്‍ സിപിഎമ്മും 14 സീറ്റുകളില്‍ ബിഎസ്പിയും 1 സീറ്റില്‍ ആര്‍എല്‍പിയും വിജയിച്ചു. അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയത് 97...
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
എതിര്‍പ്പ് ശക്തം ബില്‍ നടപ്പു സമ്മേളനത്തില്‍ പാസായേക്കില്ല
ഡല്‍ഹി, മുംബൈ, കൊ ല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയത്.
വീഡിയോ പങ്കുവെച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും ടി. സിദ്ദിഖ് എം.എല്‍.എയുമാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി മദ്യപിക്കുന്നതും പ്രചരണത്തിനിടെ മദ്യം വിതരണം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇതില്‍ 426 എണ്ണം. അന്വേഷണസംഘം വെളിപ്പെടുത്തില്‍ പ്രകാരം ഇന്ത്യന്‍ ബന്ധമുള്ള 20,353 കോടി രൂപയുടെ നിക്ഷേപം ഇതുവരെയുണ്ട്.
മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്.