സംഭവത്തില്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം സമരം അവസാനിപ്പിച്ചതോടെ അതിര്‍ത്തികളില്‍ സമരം ചെയ്തിരുന്ന കര്‍ഷകര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി
പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി കോണ്‍ഗ്രസ്. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ നവജ്യോത് സിങ് സിദു പോസ്റ്റ് ചെയ്ത ചിത്രമാണ്...
നിലവില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 മാണ്
ഒരു ബംഗാളിക്ക് ദേശീയഗാനം എഴുതാമെങ്കില് മറ്റൊരു ബംഗാളിക്ക് ഗോവയില്‍ വരാന്‍ പാടില്ല എന്നാണോ എന്നും മമത വിമര്‍ശിച്ചു. ദേശീയ നേതാവ് എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണെന്നും മമത ഓര്‍മപ്പെടുത്തി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രക്കെതിരെ വകുപ്പുകള്‍ ചുമത്തിയത്.
ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.
പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് മൂന്നുവര്‍ഷത്തിനിടെ ലഭിച്ചത് 8 ലക്ഷം കോടി രൂപ. ധനമന്ത്രി നിര്‍മ്മല സീതാരാമന് സഭയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇതില്‍ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കിട്ടിയത് 3.71...
കാര്‍ഗോയുടെ വാതില്‍ അടഞ്ഞ് പോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് ജീവനക്കാരന് എണീറ്റതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം
വനിതകളായ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി നല്കാന് യുജിസി തീരുമാനം. കുട്ടികളെ പരിചരിക്കാനും പ്രസവ വേളയിലെ മറ്റു കാര്യങ്ങള്‍ക്കുമായി എട്ടുമാസത്തെ പ്രസവാവധി നല്കാന് യുജിസി തീരുമാനിച്ചു. എംഫില്‍,പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കാണ് ഒറ്റത്തവണ എട്ടുമാസത്തെ അവധിയെടുക്കാന്‍ സാധിക്കുക. ഇതിനുവേണ്ടിയുള്ള ചട്ടങ്ങള്‍...