ഒന്‍പതംഗ സംഘമാണ് അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് തവണ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് ആളുകൾക്ക് പൂരിപ്പിക്കാൻ നൽകുന്ന സമ്മത പത്രത്തിലാണ് ഭാരത് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
മൂന്ന് മത്സരങ്ങളും ജയിച്ച കേരളം നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്
പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അര്‍ണബ് പറയുന്നത്
കോവിഡ് വാക്സീന് കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി
മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്
ആമസോണ്‍ ഡെലിവറി ബോയ് ആയ 22 കാരന് ഷിറാസ് അലി ഖാന് എന്ന യുവാവിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്
ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല
നിയമം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.
പിന്നാലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു