വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം
വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു
വാക്സിന് എടുത്ത 51 പേര്‍ക്കാണ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അര്‍ണബിന് ബാലക്കോട്ട് സ്ട്രൈക്കിനെക്കുറിച്ച് വിവരം നേരത്തെ എത്തിച്ചതെന്നാണ് മറ്റൊരു ട്വീറ്റ്. രാജ്യദ്രോഹിയായ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് പലരും ട്വീറ്റ് ചെയ്യുന്നുണ്ട്
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു
വാർത്തകൾ ഞെട്ടിക്കുന്നതെന്നും വിശ്വസിക്കാനാവുന്നില്ലെന്നും കുടുംബം
അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴാണ് സാല്‍വെയുടെ പരാമര്‍ശം
ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിനാണ് ആദ്യ വാക്സിന് നല്‍കിയത്
റോട് വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ജീവനക്കാരന്റെ കഴുത്തും തലയും കടിച്ചുപറിച്ചത്.
അര്‍ണബ് നടന് ഹൃത്വിക് റോഷനുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് കങ്കണയ്ക്കെതിരെയുള്ള പരാമര്‍ശം