രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും കൈയടക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ബന്ദ് ദിനമായ ഡിസംബര്‍ എട്ടിന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു
പരസ്യ പ്രതികരണത്തിനു പിന്നാലെ വാമിഖയെ കങ്കണ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു
വാക്സിന് വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു
മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ബിജെപി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടി.ആര്.എസ്. മുന്നേറ്റം വ്യക്തമാവുകയും ചെയ്തു
രജനികാന്തുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മൂന്നാം മുന്നണിക്ക് രൂപം നല്‍കാനാണ് കമല്‍ ഹാസന് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ നയത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു
. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്