കോവിഡ് വാക്സീന് കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി
മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്
ആമസോണ്‍ ഡെലിവറി ബോയ് ആയ 22 കാരന് ഷിറാസ് അലി ഖാന് എന്ന യുവാവിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്
ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല
നിയമം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.
പിന്നാലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു
. അതേസമയം, കര്‍ഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു
മരിച്ചവരില്‍ നാല് പേര് ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര് വിമര്‍ശനം ഉന്നയിച്ചു
കേസില്‍ ഈമാസം 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനോയ് കൊടിയേരിയുടെ പിന്മാറ്റം.