. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്
ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു
ദേശീയ മാധ്യമത്തോടാണ് സുഖ്ദേവ് സിങ് തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് പറഞ്ഞത്
വ്യക്തികള്‍ക്കോ രണ്ട് പേര് ചേര്‍ന്നോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാം.
രസതന്ത്ര വകുപ്പിന് ഹമീദിന്റെ പേര് നല്കുന്നതില് അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്റ്റീഫന്‍ ജെ തൂപെ പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷ ഗൂഢാലോചനയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു.
രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ഭക്ഷണം പങ്കിട്ടു കഴിച്ചത്
1923ല്‍ പാകിസ്താനില്‍ ജനിച്ച 'മഹാശയ്ജി' വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ.
"ഇന്ന് കര്‍ഷകര്‍ക്ക് ആദരവ് നഷ്ടമാകുമ്പോള്‍ ഈ പത്മവിഭൂഷണ്‍ ബഹുമതി വച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല"