14 ആഴ്ച പ്രസവാവധി അനുവദിക്കുന്ന താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം പ്രതിഫലമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്
ലേബര്‍ എംപി തന്മജീത് സിംഗ് ധേസിയാണ് കത്തയക്കുന്നതിന് നേതൃത്വം നല്‍കിയത്. ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറയുന്നു
പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പൊലീസ് പുറത്തിറക്കി.
പ്രതിഷേധത്തിനു കാരണമായ കര്‍ഷക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും ഞങ്ങള്‍ കൈ തരില്ലെന്ന് കര്‍ഷക സംഘടനകളും അറിയിച്ചതായാണ് റിപ്പോര്‍ട്ട്
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്
ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിന് സ്വീകരിച്ച് ദിവസങ്ങള്‍ക്ക് അകമാണ് മന്ത്രി അനില്‍ വിജിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്
അസമിലെ ബജ്റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥാണ് ഭീഷണിപ്പെടുത്തിയത്.
കേന്ദ്രം നിയമം ഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ക്യാമ്പ് ചെയ്യുന്നത്
കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എംഎല്‍എ കൂടി ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു
പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വര്‍ധനയാണ് പെട്രോളിനു വരുത്തിയത്