ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താന്‍ ഫെയ്സ്ബുക്ക് കമ്പനി ബജ്റംഗദളിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഞായറാഴ്ച്ചയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്
ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 610 മതപഠനശാലകല്‍ അടച്ചുപൂട്ടി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടാനാണ് അസം സര്‍ക്കാരിന്റെ നീക്കം
കര്‍ഷക പ്രതിഷേധത്തിലെ ആം ആദ്മിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു
പ്രചാരണത്തിനിറങ്ങിയ ഏഴ് പ്രവര്‍ത്തകരെ ഒരുകൂട്ടം ആളുകള്‍ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍
ക്ഷത്രിയര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കണം. രാജ്യത്തിന് വേണ്ടി പോരടിക്കാനും സുരക്ഷ ശക്തിപ്പെടുത്താനും വേണ്ടി സായുധ സേനയിലേക്ക് അവരെ ആവശ്യമുണ്ട്
മകന്റെ കല്യാണം നടന്ന ദിവസം കുട്ടിയെ അവിടേക്ക് വീട്ടിലേക്ക് കൊണ്ടുപോയ മിശ്ര അടുത്ത ദിവസം തന്നെ തിരികെ അഭയകേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു
ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകരെത്തി കെജ്രിവാളിന്റെ വീട് ആക്രമിച്ച് സിസിടിവി ക്യാമറകള്‍ തല്ലിത്തകര്‍ത്തെന്നാണ് ആരോപണം
രാജ്യത്തെ പകുതിയോളം ജനം പട്ടിണിയില്‍ കഴിയുമ്പോള്‍ എന്തിനാണ് 1000 കോടി രൂപയുടെ പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കമല്‍ ഹാസന്
ആം ആദ്മി പ്രവര്‍ത്തകരോടും സമരം സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു