ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്കുളത്താണ് ആര്‍ജിസിബിയുടെ രണ്ടാംകാമ്പസ് തയ്യാറായിട്ടുള്ളത്
നിലവില്‍ അംബാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍ വിജ്
2008ല്‍ 31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രിംകോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് കൂടിയായ ദവെ വ്യക്തമാക്കി.
അടിയന്തര യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്രിസിങ് തോമറും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന് വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം കനഡ നിലകൊള്ളുമെന്ന് ട്രുഡോ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്
ചുഴലിക്കാറ്റ് പ്രഭാവത്തില്‍ തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്
ര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം