നിലവില്‍ മുഹമ്മദ് ഷമിയും ഹസിനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഷമിക്കെതിരെ ഈയിടെ ഹസിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.
ഭരണഘടനാ ദിനത്തില്‍ ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിഷയം മോദി വീണ്ടും ഉന്നയിച്ചത്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക മുന്‍ മന്ത്രി കൂടിയായ സി.ടി. രവി പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ...
ഡിസംബര്‍ 31 വരെയാണ് നീട്ടിയത്
ചരക്കുവിമാനങ്ങള്‍, എയര്‍ ബബ്ള് കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് തുടരും.
. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം
കര്‍ഷകര്‍ തലസ്ഥാനത്തെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തിയായ ഗുരുഗ്രാമിലും ഫരീദാബാദിലും സുരക്ഷ ശക്തിപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു
2020 സാമ്പത്തികവര്‍ഷം അവസാനം സബ്സിഡിയിനത്തില്‍ കമ്പനികള്‍ക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നല്‍കാനുള്ളത്