ഈമാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്
കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ഇറങ്ങിവന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവര്‍ക്ക് നീതി നല്കി
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു
രണ്ട് ശതമാനം പേര് ഐസിയുവിലാണ്
കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം മോശം റോഡുകളും മോശം കാലാവസ്ഥയുമൊന്നും ധനഞ്ജയുടെ യാത്രക്ക് തടസമായില്ല
സുശാന്ത് സിംഗിന്റെ മാനേജര്‍ സാമുവല്‍ മിറാന്റിനെയും അറസ്റ്റ് ചെയ്തു
8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കെതിരായ കേസുകളും പിന്‍വലിച്ചിട്ടുണ്ട്
ഈ ഗെയ്മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല