കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരവുമായ ബാര്‍തലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന് റിപ്പോര്‍ട്ട്.
ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍...
പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നു
ആറുവര്‍ഷത്തിന് ശേഷമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ നടപടി
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരളത്തിന്റെ സ്യൂട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്. ജനുവരിയിലാണ് പൗരത്വ ഭേദഗതി നിയമം...
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലൂടെ പുറത്തുവരുന്നത് ബോളിവുഡ് ലഹരിക്കഥകള്‍. റിയാ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറം ലോകമറിയുന്നത്. സുശാന്തിന് റിയ കന്നാബിഡിയോള്‍ (സിബിഡി) ഓയില്‍...
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പരസ്യത്തിനായി പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
ബാംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ മണ്ണിന്റെ മകനാണെന്ന് പുകഴ്ത്തി ബി.ജെ.പി നേതാവ് എ.എച്ച്. വിശ്വനാഥ്. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമാണ് എ.എച്ച്. വിശ്വനാഥ്. നേരത്തെ ടിപ്പുവിനെതിരെ വ്യാപകമായി വ്യാജപ്രചാരണങ്ങള്‍ നടത്തിയവരാണ് ബിജെപിക്കാര്‍. കര്‍ണാടകയിലെ...
കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും. ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള് 2021 ജനുവരിയില്‍ എത്തുന്നു, എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്....