ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍.
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ വെള്ളിയാഴ്ച യാംബുവിൽ ‘സമകാലിക കേരള രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി...
ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന് മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.
ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്‍കൂര്‍ ജാമ്യം തേടിയുള്ള പൂജ ഖേദ്കറുടെ ഹര്‍ജിയില്‍ ഡല്‍ഹി പോലീസിനും യുപിഎസ്സിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഹന്‍ ഭാഗവത് പറയുന്നു. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല എന്നാണ് മോഹന്‍ ഭഗവത് പറഞ്ഞുവെക്കുന്നത് എന്നും രാഹുല്‍ വിമര്‍ശിച്ചു.