ഇന്ന് കോഴിക്കോട് ടൗണില്‍ (സൗത്ത് മണ്ഡലത്തില്‍ സ്വീകരണം
മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്
മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്.
തെലങ്കാന കോൺഗ്രസിലെ മറ്റ് പ്രധാന നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്ക, എന്നിവർക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും
കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്
തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്
സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്
അതേസമയം, ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും അഞ്ചുപേര്‍ മരിച്ചു.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി.