മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുമെങ്കില്‍ അയോധ്യയില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മണീകണ്ട്രോളിനോട് പറഞ്ഞു.
തർക്കത്തിൽ യു.പി സർക്കാറിനോട് വിശദീകരണം ചോദിച്ച കോടതി ഇരുവിഭാഗത്തോടും കൈവശാവകാശ രേഖ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയത് എന്നാണ് പൊലീസ് പറയുന്നത്
ബി വെങ്കടേഷ് നേതയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്പ്പറേഷന് ഇക്കാര്യം അറിയിച്ചത്.
പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍മീന്‍സ് ) ബില്‍ 2024 ലോക്സഭയില്‍ പാസായി.
ഫെബ്രുവരി 16ന് നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണ്.
നിലവില്‍ ഒരു മാസത്തില്‍ താഴെയുള്ള സൂപ്പര്‍ കപ്പിന്റെ ദൈര്‍ഘ്യം 7 മാസമായി ഉയര്‍ത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്.
റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് കോടതിയുടെ വിമർശനം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ ഈ നടപടിയെ വിമര്‍ശിച്ചു.