നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും.
. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അയോധ്യ വികസന അതോറിറ്റി ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടിസ് നല്കി.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
രാജ്യത്തിന്റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്.
അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി.
ചെന്നൈ റോയപുരം മാന്‍ഫോര്‍ഡ് പബ്ലിക് സ്കൂളില്‍ ജനുവരി 23നായിരുന്നു സംഭവം.
ജനറൽ കമ്പാർട്ട്മെന്റുകളുടെ കുറവ് മൂലം നിലവിലുള്ള ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി.
നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും.