കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത്.
കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
എറണാകുളം മേഖലയില്‍ 122 ബസുകള്‍ പിടികൂടി.
വിദ്യാര്‍ഥിയെ പുറത്താക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും ശിരോവസ്ത്രം ധരിക്കാന്‍ കുട്ടിക്ക് അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസ് ശാഖയില്‍വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് മരിച്ച കോട്ടയം സ്വദേശി അനന്തു അജിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്.
ഗുരുതരാവസ്ഥയില്‍ കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രവൃത്തിയുടെ ബില്‍ മാറി നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശിശുപാലന് 2017-18ല്‍ വിജിലന്‍സ് പിടിയിലായത്.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്.
മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.