കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്കൂള്‍ മാനേജ്മെന്റ്.
റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് മോദി തന്നോട് പറഞ്ഞെന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്ച അറിയിച്ചു.
മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന്റെ ആത്മഹത്യയയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നിതീഷ് മുരളീധരനെതിരെ കേസെടുക്കാന്‍ നിയമപദേശം.
വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
നാളെ 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. എറണാകുളത്ത് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീര്‍ന്നതിലുള്ള വിരോധത്തില്‍ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും തടയാന്‍ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മര്‍ദിച്ചതായും എഫ്ഐആറില്‍ പറയുന്നു.
എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.
ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്.
ബോംബോറിഞ്ഞുവെന്ന കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും പൊലീസ്
രാജ്യാന്തര വിപണിയിലെ വില വര്‍ധനയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുതിച്ചുയര്‍ന്നത്.