ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വ്യാഴാഴ്ച രാത്രി തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍ ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു
അമലിന്റെ അഞ്ച് അവയങ്ങങ്ങള് ദാനം ചെയ്യുമെന്ന് വിവരം ലഭിച്ചു.
അപകടത്തിന് കാരണം കപ്പലോ ബോട്ടോ ഇടിച്ചാകാമെന്നാണ് കരുതുന്നത്.
ബുധനാഴ്ച വൈകിട്ട് മുതല്‍ കടല്‍ പിന്മാറുന്നതിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു
തൈറോയിഡ് ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം രണ്ടുതവണ പരാജയപ്പെട്ടു.
പരാതിക്കാരിക്ക് പിന്നില്‍ മറ്റുചിലര്‍ ഉണ്ടെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഘോഷയാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ ശേഷം ഒക്ടോബര്‍ 21-ന് തിരുവനന്തപുരം നഗരത്തില്‍ സമാപിക്കും.
2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തിയ നായകളില്‍ 40 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചു.