ഉച്ചക്ക് 1.45 ന് ജസ്റ്റിസ്സ് ദേവന് രാമചന്ദ്രന് ആണ് വിധി പറയുക.
മണ്ണില്‍ അകപ്പെട്ട തൊഴിലാളിയുടെ നെഞ്ച് താഴെയുളള് ഭാഗം മണ്ണിന് താഴെയാണ്.
സി.പി.എം കേരള ഘടകത്തിന്റെ വിമര്‍ശനം കേന്ദ്രകമ്മറ്റി ഗൗരവത്തില്‍ എടുത്തിട്ടില്ല.
സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്.
100 പേര്‍ക്കാണ് ഈ വര്‍ഷം സ്കോളര്‍ഷിപ് അനുവദിക്കുന്നത്.
കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്
ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
ചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് നിറവേറ്റിയത്
പരിഹാരം കണ്ടില്ലെങ്കില്‍ കടകള്‍ അടച്ചിടുമെന്ന് ജില്ലാ സെക്രട്ടറി പി.ആര് രാജേന്ദ്രന്
സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു