പ്രതിയെ കായംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
യുഎഇയുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, 2023ലെ 'സിഒപി 23'ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഏറെ പാധാന്യമുണ്ട്.
ഓഹരികള്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാര്‍ വ്യക്തമാക്കുന്നു.
ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ട് നിന്ന് നിബ്രാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു
ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന് അപകടത്തിലാകുന്ന അവസ്ഥയാണ്.
പ്രതികളെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി
വൈകീട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
മുള കൊണ്ടുള്ള കരകൗശല ഉല്പന്നങ്ങളും ഭക്ഷണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും
മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.