കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ...
ന്യുഡല്‍ഹി: ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്.ചൈനയ്ക്ക് പുറമെ ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര...
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മൂങ്ങി ഒരാള്‍ മരിച്ചു
ഓഫീസിലെ ക്ലറിക്കല്‍ തകരാറാണ് കാരണമായി പറയുന്നതെങ്കിലും രണ്ടിലും കമ്മീഷനടിക്കലാണ ്ലക്ഷ്യമെന്നാണ ്കരുതുന്നത്.
പുറ്റേക്കര സ്വദേശിയാണ് അരുണ്‍. പടിഞ്ഞാറേക്കോട്ട സ്വദേശിയാണ ്ബേക്കറി ജീവനക്കാരനായ ടിനു. ടിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് . ഇപ്പോഴും തുടരുന്നതായാണ ്വിവരം.
അമരാവതി: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്. ചന്ദ്രബാബു സഭയിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകിയെത്തുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു....
തൃശൂര്‍: സമസ്ത യുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളുടെ സംസ്ഥാന തല മത്സരം 2022 ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലായി ദേശമംഗലം മലബാര്‍...
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി
പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി വെള്ളറട പൊലീസിന്റെ പിടിയില്‍.വെള്ളറട കാരമൂട് സ്വദേശി പ്രശാന്ത് രാജ് എന്ന 32-കാരനാണ് പിടിയിലായത്. തമിഴ്നാട് തേനി കടമലക്കുണ്ട് പൊലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണിയാള്‍. സുഹൃത്തിന്റെ...